തിരുവനന്തപുരം: മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ കടുവ ആക്രമിച്ചു. ജൂലൈ 27 ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്ന തിനിടെയാണ് സംഭവം. തലയ്ക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട്ടില്‍നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ്...