റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

May 23, 2025 - 11:55 am

തളിപ്പറമ്പ് | നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്.

മെയ്21 ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്‌കൂളിന് മുന്നില്‍ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുശാന്ത് കുട്ടുകാരായ ഋഷിദ്, നിവേദ്, അര്‍ജുന്‍ എന്നിവരെ സ്‌കൂള്‍ ഫ്ളക്‌സിന് കല്ലെറിഞ്ഞു എന്നാരോപിച്ച് എട്ടംഗ സംഘം മര്‍ദിച്ചത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *