റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ ആറുപേർക്ക് കൂടി കോവിഡ്: 21 പേർ രോഗമുക്തരായി

April 20, 2020 - 7:08 pm

തിരുവനന്തപുരം ഏപ്രിൽ 20: സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21പേരുടെ ഫലം നെഗറ്റീവായി. കാസര്‍കോട് 19, ആലപ്പുഴ 2.

ആറു പേരും കണ്ണൂർ ജില്ലയിൽ നിന്ന് ഉള്ളവരാണ്. അഞ്ചു പേരും വിദേശത്തു നിന്നു വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *