ബംഗളൂരു| ഹംപി കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി. പ്രതികളായ മല്ലേഷ്, സായ്, ശരണപ്പ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 27 കാരിയായ ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും അമേരിക്കന്‍ പൗരനെ...
Read full story
തളിപ്പറമ്പ് | നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്. മെയ്21 ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്‌കൂളിന് മുന്നില്‍ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദുശാന്ത്...
Read full story