റിപ്പോര്‍ട്ട്
സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 23, 2025
തളിപ്പറമ്പ് | നടന് സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്. മെയ്21 ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്കൂളിന് മുന്നില്‍ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകന് യദുശാന്ത്...
Read full story

