റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്. കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *