റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും

January 18, 2025 - 5:15 am

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജനുവരി 20 തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും. മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും.

നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ

തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റി. ജനുവരി 17 ന് ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് നിയമസഭാ സമ്മേളന നടപടികള്‍ പുനഃക്രമീകരിച്ചത്. ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെയാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *