ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ...
Read full story
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജനുവരി 20 തിങ്കളാഴ്ച നിയമസഭ ആദരാഞ്ജലി അർപ്പിക്കും. മൻമോഹൻസിംഗിന് ചരമോപചാരമർപ്പിച്ച്‌ തിങ്കളാഴ്ച സഭ പിരിയും. നന്ദിപ്രമേയ ചർച്ച ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന നിയമസഭാ നടപടിക്രമങ്ങള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റി....
Read full story
വായനയില്‍ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നാല്‍പത് വർഷത്തിലേറെ നീണ്ട ആത്മബന്ധമാണ് തനിക്ക് എം ടിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ...
Read full story