എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ
തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബർ 7 തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐയുടെ അന്ത്യശാസനം. മന്ത്രിസഭ ഉപസമിതിയിലാണ് സിപിഐ ആവശ്യം ഉന്നയിച്ചത്. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. …
എഡിജിപിയെ മാറ്റണമെന്ന കാര്യം : തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയില്‍ സിപിഐ Read More