മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

October 15, 2021

ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്ന് കഴിഞ്ഞ 13/10/21 ബുധനാഴ്ച വൈകീട്ടാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് …

മന്‍മോഹന്‍ സിങ് എയിംസില്‍ ചികില്‍സയില്‍

October 14, 2021

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ. ഇന്നലെ വൈകുന്നേരം ആറിനാണ് മന്‍മോഹനെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും …

മന്‍മോഹന്‍ സിങ് ശ്രദ്ധിച്ചത് സഖ്യം നിലനിര്‍ത്താന്‍, മോദിയുടെത് സ്വേച്ഛാധിപത്യശൈലി- പ്രണബ് മുഖര്‍ജി

December 12, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടത് താന്‍ രാഷ്ട്രപതിയായ കാലയളവിലാണെന്നും യുപിഎ സഖ്യം സംരക്ഷിക്കുന്നതിലായിരുന്നു അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ശ്രദ്ധിച്ചിരുന്നതെന്നും അന്തരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്നുള്ള ഉദ്ധരണികളാണ് പ്രസാധകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. …

അധ്യാപകരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പഠിക്കാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമയുടെ പുസ്തകം

November 13, 2020

ന്യൂയോര്‍ക്ക്: ലോകനേതാക്കളെ കുറിച്ച് പരാമർശവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകം. രാഹുൽ ഗാന്ധിയും മൻമോഹൻ സിങും അടക്കമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ‘എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിൽ ഉണ്ട്. അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ …

ഇന്ത്യൻ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുവാൻ മൂന്നിന നിർദ്ദേശവുമായി മൻ മോഹൻ സിംങ്

August 11, 2020

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തീക പ്രതി സന്ധി മറികടക്കുവാൻ മാർഗ്ഗ നിർദ്ദേശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങ്. കോവിഡ് രോഗവ്യാപനം മൂലമുള്ള പ്രതി സന്ധിയും സാമ്പത്തീക തകർച്ചയും പരിഹരിക്കുന്നതിനാണ് മുൻ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ മൻ മോഹൻ സിംങ് മൂന്നിന നിർദ്ദേശം നൽകിയത്. …