റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചുമതലയേറ്റു

December 31, 2024 - 5:54 am

ഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും കമ്മിഷൻ അംഗമായി ജസ്റ്റിസ് (ഡോ.) ബിദ്യുത് രഞ്ജൻ സാരംഗിയും ചുമതലയേറ്റു.മനുഷ്യാവകാശങ്ങളെ വിലമതിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന പുരാതന പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് ജസ്‌റ്റിസ് രാമസുബ്രഹ്‌മണ്യം പറഞ്ഞു.

ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്.

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി ഒഡീഷ സ്വദേശിയാണ്. 2013 ഒഡീഷാ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിതനായി. 2024 ജൂലായില്‍ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ വിരമിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *