സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

November 21, 2019

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും …

രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു

October 22, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേതാവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 2005 …

അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി പിടി ഉഷയെ നിയമിച്ചു

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: മുന്‍ ഇന്ത്യന്‍ കായികതാരമായ പിടി ഉഷയെ ഏഷ്യന്‍ അത്ലറ്റ്സ് സംഘടനയിലെ (എഎഎ) അത്ലറ്റ്സ് കമ്മീഷന്‍ അംഗമായി നിയമിച്ചു. 55 വയസ്സുള്ള പിടി ഉഷ സംഘടനയിലെ ആറംഗങ്ങളില്‍ ഒരാളാവും. ഏഷ്യന്‍ അത്ലറ്റ്സിന്‍റെ വിജയത്തിനും പുരോഗതിക്കുമായി ഉഷ നന്നായി പ്രവര്‍ത്തിക്കുമെന്ന് …