റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സി.​​​ബി​​​എ​​​സ്ഇ​​​ പ​​​രീ​​​ക്ഷാ​​​ഫ​​​ലം

സി.​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു; 85.20 ശ​​​ത​​​മാ​​​നം വിജയം

ഹൈലൈറ്റുകൾ

  • സി​​​ബി​​​എ​​​സ്ഇ​​​ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
  • ഇത്തവണ 85.20 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.
  • പെൺകുട്ടികളുടെ വിജയശതമാനം 88.86% ആയപ്പോൾ ആൺകുട്ടികളുടെത് 82.13% ആണ്.
  • 95.62% വിജയശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാമതെത്തി.
  • വിദ്യാർത്ഥികളിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ ഇത്തവണ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *