തൃശൂർ പൂരം : റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടികോടതി അനുവദിച്ചു.

October 4, 2024

കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി. അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ …

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

October 1, 2024

ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി …

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു

September 30, 2024

കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ …

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് നിധിൻ മധുകർ ജംദാർ മഹാരാഷ്ട്ര സ്വദേശി

September 26, 2024

തിരുവനന്തപുരം∙ ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്സീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, …

ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

September 26, 2024

തിരുവനന്തപുരം : ജസ്റ്റിസ് നിധിൻ മധുകർ ജംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് …

ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതി അടുത്ത ചീഫ് ജസ്റ്റിസായി 27ന് ചുമതലയേല്‍ക്കും

August 11, 2022

ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ആഗസ്റ്റ് 27 നാണ് സത്യപ്രതിജ്ഞ. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍.വി. രമണ 26 ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്ന …

അയിഷ മാലിക്ക്: പാക് സുപ്രീം കോടതിയിലേക്ക് ആദ്യ വനിതാ ജഡ്ജിയെത്തുന്നു

January 9, 2022

ലാഹോര്‍: പാകിസ്താന്‍ സുപ്രീം കോടതിയില്‍ ഇതാദ്യമായി വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജി അയിഷ മാലിക്കാണു രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് അവകാശിയായത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ അയിഷയുടെ നിയമനത്തിന് കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടി. …

റോഹിന്‍ടന്‍ നരിമാന്‍ വിരമിച്ചു

August 13, 2021

ദില്ലി: ജസ്റ്റിസ് റോഹിന്‍ടന്‍ ഫാലി നരിമാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു. 12/08/2021 വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍. …

ടെലി ലോ പരിപാടിയുടെ, ഗുണഭോക്താക്കളുടെ അനുഭവ കഥകളുടെ ഇ -പതിപ്പ് കേന്ദ്ര നീതിന്യായ വകുപ്പ് പുറത്തിറക്കി

September 23, 2020

ന്യൂ ഡൽഹി: ടെലി- ലോ പരിപാടിയുടെ വിജയത്തിന്റ  സ്മരണയ്ക്കായി പരിപാടിയുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളും, തർക്കപരിഹാരത്തിൽ അവർക്ക് ലഭിച്ച സഹായങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ ബുക്ക്‌ലെറ്റ് കേന്ദ്ര നീതിന്യായ വകുപ്പ് പുറത്തിറക്കി. “ടെലി ലോ: സഹായം അന്യമായവരിലേക്ക് അത് എത്തിക്കുമ്പോൾ, ഗുണഭോക്താക്കളുടെ അനുഭവസാക്ഷ്യങ്ങൾ” എന്ന് …

ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍

June 20, 2020

കൊച്ചി: ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസാണ് സ്വയം ക്വാറന്റൈനില്‍ പോയത്. കൊറോണ ബാധിച്ച പോലീസുകാരന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയില്‍ വന്നിരുന്നു.