നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

June 3, 2023

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തി രാഷട്രപതിയും പ്രധാനമന്ത്രിയും. അപകടത്തില്‍ ജീവനുകള്‍ നഷ്ടമായത് അറിഞ്ഞപ്പോള്‍ ഏറെ വേദനയുണ്ടായതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം വിജയിക്കുന്നതിനും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും പ്രാര്‍ഥിക്കുന്നതായും രാഷ്ട്രപതി പറഞ്ഞുഅപകടത്തില്‍ …

ജയേഷ് ജോര്‍ജ് കെ.സി.എ.പ്രസിഡന്റ്

November 16, 2022

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു.വിനോദ് കുമാറാണ് സെക്രട്ടറി. പി. ചന്ദ്രശേഖറാണ് വൈസ് പ്രസിഡന്റ്. കെ.എം. അബ്ദുള്‍ റഹ്മാനെ ട്രഷററായി വീണ്ടും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെയും അപെക്‌സ് കൗണ്‍സില്‍ കൗണ്‍സിലറായി സതീശനെയും തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു …

രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ

October 17, 2022

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തിമിര ശസ്ത്രക്രിയ. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ. പൂര്‍ണ വിജയമായിരുന്ന ശസ്ത്രക്രിയയ്ക്കുശേഷം ദ്രൗപതി മുര്‍മു ആശുപത്രിവിട്ടതായി രാഷ്ട്രപതിവൃത്തങ്ങള്‍ അറിയിച്ചു.അറുപത്തിനാലുകാരിയായ ദ്രൗപതി മുര്‍മു രാജ്യത്തിന്റെ 15-ാമതു രാഷ്ട്രപതിയായി ജൂെലെ 25 നാണു സത്യപ്രതിജ്ഞ …

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

September 26, 2022

പാരിസ്: കുര്‍ദിഷ് വനിത മഹ്സ അമിനി മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രതിഷേധങ്ങളെ കലാപമെന്നു വിശേഷിപ്പിച്ച റെയ്സി, അടിച്ചമര്‍ത്തുമെന്നു മുന്നറിയിപ്പ് നല്‍കി.ശരിയായ രീതിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട …

76-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

August 14, 2022

എന്റെ പ്രിയ സഹ പൗരന്മാരെ, നമസ്‌കാരം! രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും 76-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് മുന്‍കൂറായി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ സുപ്രധാന അവസരത്തില്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി …

പുട്ടി ദ്രൗപദിയായി: പേരിന്റെ കഥ പറഞ്ഞ് ദ്രൗപദി മുര്‍മു

July 26, 2022

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്തിന്റെ മുഴവന്‍ ശ്രദ്ധയും ദ്രൗപദി മുര്‍മുവിലായിരുന്നു. തീര്‍ത്തും പിന്നാക്കമായ ചുറ്റുപാടില്‍ ജനിച്ച് സ്വപ്രയത്നം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കിയ ദ്രൗപദി ഒടുവില്‍ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലും എത്തിച്ചേര്‍ന്നു. ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, …

പ്രഥമ വനിതയാവാന്‍ ദ്രൗപതി മുര്‍മു: വിജയം ഉറപ്പിച്ചു

July 21, 2022

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലാണ്. ഇതുവരെ എണ്ണിയ വോട്ടിന്റെ 71.79 ശതമാനവും ദ്രൗപതി മുര്‍മു കരസ്ഥമാക്കി കഴിഞ്ഞു. ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റ് …

അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ

July 11, 2022

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ. പാചകവാതക വിതരണം സുഗമമായി നടത്താന്‍ രാജപക്ഷെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം നേടിരുന്നതിനിടെ രാജ്യത്തേക്ക് 3,700 മെട്രിക് ടണ്‍ എല്‍.പി.ജി. …

ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ: രാജി ബുധനാഴ്ച

July 10, 2022

കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, 2022 ജൂലൈ 9 ശനിയാഴ്ച …

വീടിന് മുകളിലൂടെ സ്വകാര്യവിമാനം: ജോ ബൈഡനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി

June 5, 2022

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യവിമാനം പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. 03/06/22 ശനിയാഴ്ചയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനമെത്തിയത്. ഇതെത്തുടര്‍ന്നാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും പ്രഥമ …