റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീ പ്ലെയിൻ പദ്ധതിയെക്കുറിച്ചുളള നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്ന് പി.പി.ചിത്തരഞ്ജൻ എം.എല്‍.എ

ആലപ്പുഴ : ചർച്ചകളില്ലാതെയാണ് യു.ഡി.എഫ് സർക്കാർ സീ പ്ലെയിൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് പി.പി.ചിത്തരഞ്ജൻ എം.എല്‍.എ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാലാണ് മുമ്പ് ആലപ്പുഴയിലെ സീ പ്ലെയിൻ പദ്ധതിയെ എതിർത്തതെന്നും ഇപ്പോഴും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കരുത്.

ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത് മത്സ്യബന്ധനം നടക്കാത്ത സ്ഥലങ്ങളിലാണ്. ടൂറിസവും മത്സ്യബന്ധനവും ഒരുപോലെ സംരക്ഷിക്കപ്പെടണം.2013ല്‍ ആലപ്പുഴയില്‍ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയവരിലൊരാള്‍ ചിത്തരഞ്ജനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *