മൂന്നാര്‍: വിനോദസഞ്ചാര മേഖലയ്‌ക്കു കുതിപ്പേകുമെന്നു പ്രതീക്ഷിക്കുന്ന സീ പ്ലെയിന്‍ സര്‍വീസില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വനം വകുപ്പ്‌.മാട്ടുപ്പെട്ടി ജലാശയത്തിലെ ലാന്‍ഡിങ്‌ കാട്ടാനകളെ പ്രകോപിപ്പിക്കുമെന്നു സൂചിപ്പിച്ചാണ്‌ വനംവകുപ്പിന്റെ വിയോജിപ്പ്‌. സംയുക്‌ത പരിശോധനാവേളയില്‍ വിഷയം നേരിട്ട്‌ അറിയിച്ചിരുന്നതായും വനം...
ആലപ്പുഴ : ചർച്ചകളില്ലാതെയാണ് യു.ഡി.എഫ് സർക്കാർ സീ പ്ലെയിൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് പി.പി.ചിത്തരഞ്ജൻ എം.എല്‍.എ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാലാണ് മുമ്പ് ആലപ്പുഴയിലെ സീ പ്ലെയിൻ പദ്ധതിയെ എതിർത്തതെന്നും ഇപ്പോഴും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു....
പാലക്കാട് : സ്ലീപ്ലെയ്ൻ പദ്ധതി 11 വർഷം മുമ്പ് നടപ്പാകേണ്ടതായിരുന്നുവെന്നും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ശക്തമായി...
കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി സീപ്ലെയിന്‍ കേരളത്തിൽ. 2024 നവംബർ 10 ന് കൊ ച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി....