ആലപ്പുഴ : ചർച്ചകളില്ലാതെയാണ് യു.ഡി.എഫ് സർക്കാർ സീ പ്ലെയിൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് പി.പി.ചിത്തരഞ്ജൻ എം.എല്‍.എ മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാലാണ് മുമ്പ് ആലപ്പുഴയിലെ സീ പ്ലെയിൻ പദ്ധതിയെ എതിർത്തതെന്നും ഇപ്പോഴും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു....