വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം …

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ Read More

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് …

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു. Read More

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. വികസിത കേരളമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ …

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ Read More

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ

കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് …

വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന …

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി Read More

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് : സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ആനകള്‍ തമ്മിലും ആളുകള്‍, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായും കോടതി ഇത് തത്വത്തില്‍ അംഗീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടർ …

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് : സർക്കാരിന്‍റെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ Read More

വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ ഹക്കീം

തൊടുപുഴ: ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായി കാണേണ്ട വിവരാവകാശ നിയമത്തെ ഒരുകാരണവശാലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോഎ.എ ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം ദുരുപയോഗം ചെയ്യാൻ …

വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല : സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ ഹക്കീം Read More

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

.കൊച്ചി: പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ വിമര്‍ശിച്ച്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ …

ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി Read More

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി Read More

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സംഘാടകരുടെ പിടിപ്പുകേടിനെത്തുടർന്ന് ചാമ്പ്യൻപട്ട സ്കൂള്‍ പ്രഖ്യാപനത്തിലുണ്ടായ അപാകതയെ ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് അടുത്ത സംസ്ഥാന സ്കൂള്‍ കായികമേളില്‍ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും.സ്കൂള്‍ കായികരംഗത്ത് സംസ്ഥാനത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്കിയ സ്കൂളുകളില്‍ ഒന്നായ കോതമംഗലം മാർ ബേസില്‍, മലപ്പുറം …

സംസ്ഥാന സ്കൂള്‍ കായികമേളയിലെ അപാകത ചോദ്യംചെയ്ത സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കും Read More