നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല
മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ചർച്ചകളും പുനഃ പരിശോധനകളും ആത്മ പരിശോധനകളും …