റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

November 8, 2024 - 5:37 am

.ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെക്കാ താഴ്‌വരയിലെ കിഴക്കൻ നഗരമായ ബാല്‍ബെക്കിന് സമീപമാണ് സംഭവം നടന്നതെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

ബാല്‍ബെക്കിലും ബെക്കാ താഴ്വരയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേർ കൊല്ലപ്പെടുകയും 53 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *