ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

August 19, 2022

അഗര്‍ത്തല: ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം മധ്യപ്രദേശിലെ മണ്ഡല ജില്ല സ്വദേശി ഗ്രിജേഷ് …

കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ചു കൊന്നു

May 26, 2022

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ യുവതിയുടെ ബന്ധുവായ പത്തുവയസുകാരന് പരുക്ക്.ബുദ്ഗാം ജില്ലയില്‍ 25/05/22 രാത്രി എട്ടോടെയാണ് സംഭവം. അംറീന്‍ ഭട്ടെന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപം നില്‍ക്കെയായിരുന്നു ആക്രമണം. വെടിയേറ്റു വീണ …

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

May 25, 2022

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ദളിത്‌ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ബാലചന്ദ്രനെയാണ്‌ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌ .24/05/22 രാത്രി ഒമ്പതുമണയോടെയാണ്‌ സംഭവം. ചെന്നൈ ചിന്താദ്രിേേപട്ടിലെ സ്വാമി നായകര്‍ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ്‌ കൊലപാതകം നടന്നത്‌. ആറുപേരോളം അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ്‌ …

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു

February 1, 2022

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ജസീര്‍ കുത്തേറ്റു മരിച്ചത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ …

പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ മരിച്ചു

March 23, 2021

ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു.22/03/21 തിങ്കളാഴ്ച രാവിലെ 11 മണിയോടെ സുഭാസ്പള്ളി പ്രദേശത്തായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ പെട്രോള്‍ ബോംബ് സൂക്ഷിച്ചിരുന്ന പൊതിയില്‍ തട്ടിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന ശബ്ദം …

അല്‍ ബദര്‍ തലവന്‍ ഖനി ഖ്വാജയെ സേന വെടിവെച്ച് കൊന്നു

March 9, 2021

ശ്രീനഗര്‍: അല്‍ ബദര്‍ ഭീകര സംഘടനയുടെ തലവന്‍ ഖനിയെ ഖ്വാജയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ സോപോരിലെ തുജ്ജാര്‍ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ വന്‍ വിജയമായിരുന്നുവെന്ന് ഇതേ കുറിച്ച് പ്രതികരിച്ച കാശ്മീര്‍ ഐജിപി വിജയ്കുമാര്‍ …

തേങ്ങയില്‍ ഒളിപ്പിച്ച പടക്കക്കെണി പന്നിക്കു വച്ചത്; പിടിയിലായ ജോസഫ് ആസൂത്രണങ്ങള്‍ വെളിപ്പെടുത്തി, എസ്റ്റേറ്റ് ഉടമയും മകനും ഒളിവില്‍

June 6, 2020

പാലക്കാട്: ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കംവച്ചതു കൈതച്ചക്കയിലല്ലെന്നും തേങ്ങയിലാണെന്നും ലക്ഷ്യമിട്ടത് ആനയെയല്ല, കാട്ടുപന്നികളെയാണെന്നും പ്രതി സമ്മതിച്ചു. കേസിലെ മൂന്നാംപ്രതി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വില്‍സണ്‍(38) ആണ് ഇക്കാര്യം പറഞ്ഞത്. അമ്പലപ്പാറ കള്ളിക്കല്‍ ഒതുക്കുംപുറം റബര്‍ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീം, മകന്‍ …

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു

May 20, 2020

ഇറ്റാവ(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ 6 കര്‍ഷകര്‍ മരിച്ചു. പച്ചക്കറി സാധനങ്ങളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാവായിലാണ് സംഭവം. അഞ്ചുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റയാളെ സൈഫായ് മെഡിക്കല്‍ കോളജ് …

വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.

May 15, 2020

വാകത്താനം: മഴുവിനു വെട്ടേറ്റ് വയോധികനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടില്‍ ഔസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കരിക്കണ്ടം മാത്തുക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ …

കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു.

May 15, 2020

ദുബയ്: കൊറോണ ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ കുവൈത്തിലാണ് മരിച്ചത്. 51 വയസ് ആയിരുന്നു. മുബാറകിയയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഷ്‌റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി …