ബെയ്റൂട്ട്: ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തിലുള്ള കേന്ദ്രവും ആക്രമിച്ചവയിൽ ഉൾപ്പെടും. തെക്കൻ ലബനനിലെയും കിഴക്കൻ ലബനനിലെയും കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.2024 നവംബറിൽ ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിലെത്തിയിരുന്നു. ഈ ധാരണ നിലനിൽക്കെയാണ്...
Read full storyTag: lebanan
ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ...
Read full storyറിപ്പോര്‍ട്ട്
ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ ഇന്ന്(27.11.2024) പ്രാബല്യത്തിലാകും
By ന്യൂസ് ഡെസ്ക്
•
November 27, 2024
ജറൂസലെം: ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ 2024 നവംബർ 27 ന് പ്രാബല്യത്തിലാകും. 26 ന് രാത്രി ചേർന്ന ഇസ്രയേല്‍ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തല്‍ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തല്‍ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനല്‍ അല്‍...
Read full storyറിപ്പോര്‍ട്ട്
ഇസ്രായേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
November 8, 2024
.ബെയ്റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബെക്കാ താഴ്‌വരയിലെ കിഴക്കൻ നഗരമായ ബാല്‍ബെക്കിന് സമീപമാണ് സംഭവം നടന്നതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം...
Read full storyറിപ്പോര്‍ട്ട്
ഹിസ്ബുള്ള താവളങ്ങളില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍
By ന്യൂസ് ഡെസ്ക്
•
October 17, 2024
ടെൽ അവീവ് : തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യന്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ . 2006 ലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച് ലെബനന്‍ സൈന്യത്തിന്...
Read full storyറിപ്പോര്‍ട്ട്
ലെബനനിലെ ജനങ്ങളോടാണ് തനിയ്ക്ക് സംസാരിക്കാനുളളതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
By ന്യൂസ് ഡെസ്ക്
•
October 9, 2024
ജറുസലേം: ലെബനനിലെ ജനങ്ങളോടാണ് എനിക്ക് സംസാരിക്കാനുളളതെന്നും ഹിസ്ബുല്ലയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ലെബനിനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്.ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. മുമ്പുണ്ടായിരുന്ന തിനേക്കാള്‍ എത്രയോ...
Read full storyറിപ്പോര്‍ട്ട്
ഇസ്രയേൽ-ഗാസ സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു,100 പേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
October 7, 2024
ഗാസ : ഗാസയിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം . ഗാസയില്‍ അല്‍-അഖ്‌സ രക്തസാക്ഷി പള്ളിക്കും ബ്‌നു റുഷ്ദ് സ്‌കൂളിനും നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടു.നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നല്‍കിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം...
Read full storyബെയ്‌റുത്ത്: ലെബനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുള്ള അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുള്ള നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്....
Read full storyറിപ്പോര്‍ട്ട്
രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന.
By ന്യൂസ് ഡെസ്ക്
•
September 29, 2024
ജറുസലെം : ഹെസ്ബുള്ള നേതാവ് ഹസ്സൻ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേൽ സേന. നാസ്റല്ലയുടെ പിൻഗാമിയായ ഹസ്സൻ ഖലീൽ യാസിനെയും വധിച്ചതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസ്സൻ ഖലീൽ യാസിൻ...
Read full storyറിപ്പോര്‍ട്ട്
ഇറാനെ വെല്ലുവിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
By ന്യൂസ് ഡെസ്ക്
•
September 28, 2024
വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച് കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ...
Read full story


