Tag: army
കിളികൊല്ലൂര്‍ പോലിസ് മര്‍ദ്ദനം: സൈന്യം അന്വേഷണം ആരംഭിച്ചു
കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികന്‍ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു.സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് …
അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും
കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണു ലക്ഷ്യമെന്നു താലിബാന്‍ …
ഇന്റര്‍നെറ്റിന് വേണ്ടിയുള്ള സുരക്ഷിത ആപ്ലിക്കേഷന്‍ കരസേന തയാറാക്കി
ന്യൂ ഡൽഹി: ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ ഭാഗമായി ”സെക്യൂര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (എസ്.എ.ഐ)” എന്ന് നാമകരണം ചെയ്തിരിക്കുന്ന വളരെ ലളിതവും സുരക്ഷിതവുമായ ഒരു സന്ദേശ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ കരസേന വികസിപ്പിച്ചു. ഇന്റര്‍നെറ്റിലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യവസാന ശബ്ദ, ടെക്‌സ്റ്റ്, വിഡിയോ സുരക്ഷിത …
നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍, നിരവധി സൈനികര്‍ക്ക് ജീവൻ നഷ്ടമായെന്ന് സൈന്യം
ന്യൂ ഡൽഹി : പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി നല്‍കിയ തോക്കുകൾ അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം രംഗത്തെത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് …