റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി മണിയാറൻകുടി സ്വദേശിനിയുടെ മരണം കൊലപാതകം; വിവരങ്ങൾ പുറത്ത്

August 10, 2023 - 11:10 am

ഇടുക്കി മണിയാറൻകുടി സ്വദേശിനി കിടപ്പുരോ​ഗിയായിരുന്ന പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകം എന്നു പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.2023 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാൽ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *