റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: ബഹിരാകാശത്ത് തങ്ങള്‍ നിര്‍മിക്കുന്ന ഗവേഷണനിലയത്തില്‍ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ഇടം നല്‍കുമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഓര്‍ബിറ്റല്‍ സ്റ്റേഷന്റെ ആദ്യഘട്ടം 2027ല്‍ നിര്‍മാണം ആരംഭിച്ച് 2032ല്‍ പ്രവര്‍ത്തനക്ഷമമമാകും.
റഷ്യയും യുഎസും സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ രാജ്യാന്തര ബഹിരാകാശ നിലയം അപ്പോഴേക്കും ഡീ കമ്മിഷന്‍ ചെയ്യും. യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയതിനെ തുടര്‍ന്നാണ് ബഹിരാകാശനിലയ സഹകരണം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *