മോസ്‌കോ: ബഹിരാകാശത്ത് തങ്ങള്‍ നിര്‍മിക്കുന്ന ഗവേഷണനിലയത്തില്‍ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ഇടം നല്‍കുമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഓര്‍ബിറ്റല്‍ സ്റ്റേഷന്റെ ആദ്യഘട്ടം 2027ല്‍ നിര്‍മാണം ആരംഭിച്ച്...