റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ തടഞ്ഞുവച്ചതായി പരാതി

June 28, 2023 - 11:13 am

മലപ്പുറം: ലെസ്ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞു വക്കുന്നുവെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത്. മലപ്പുറം സ്വദേശി സുമയ്യ ഷെരീഫാണ് പങ്കാളി കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാർ തടഞ്ഞുവെച്ചുവെന്നാരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

ഹഫീഫയെ വീട്ടുകാർ തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സുമയ്യയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *