റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പകർച്ചപ്പനികൾ ഏറി വരുകയാണ്. ജാഗ്രത പുലർത്തണണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *