റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. ഗണേശ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
March 29, 2023 - 12:33 pm
പത്തനംതിട്ട: ∙ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കുമാറിനെ പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.