റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഫുട്‌ബോള്‍: കോഴിക്കോട് ജേതാക്കള്‍

February 27, 2023 - 12:32 pm

തിരുവല്ല: മലപ്പുറത്തെ 3-2 നു തോല്‍പ്പിച്ച് കോഴിക്കോട് 24 -ാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. കോഴിക്കോടിനു വേണ്ടി അനഘ, മാനസ, സിവിഷ എന്നിവര്‍ ഗോളടിച്ചു.

മലപ്പുറത്തിനു വേണ്ടി സൗപര്‍ണിക, യുഗ എന്നിവര്‍ ഗോളടിച്ചു. അഡ്വക്കേറ്റ് മാത്യൂ റ്റി. തോമസ് എം.എല്‍.എ. സമ്മാനദാനം നിര്‍വഹിച്ചു. കെ.എഫ്.എ. പ്രസിഡന്റ് ടോം ജോസ് കുന്നേല്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *