റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കും

January 17, 2023 - 9:21 am

പാലക്കാട്: ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ 2023 ജനുവരി 20 വെള്ളിയാഴ്ച മയക്കുവെടി വെക്കും.

PT7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. രണ്ടു ദിവസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കുമെന്ന് AcF ബി രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *