റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി ഫ്രഷ്/റിന്യൂവല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി.

സ്‌കോളര്‍ഷിപ്പിന്റെ പുതുക്കിയ ടൈം ലൈന്‍ പ്രകാരം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് തല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ചെയ്യുന്നതിനും ജനുവരി 15 തീയതി വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്: 0471-2306580, 9446096580.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *