റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശവനിതയുടെ കൊലപാതകം: ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും

December 6, 2022 - 11:12 am

തിരുവനന്തപുരം: കോവളത്തു വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 6ന് കോടതി പ്രഖ്യാപിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. ചെയ്ത കുറ്റത്തിനു പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും പ്രതികളോട് കോടതി ചോദിച്ചു. ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *