റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും
November 19, 2022 - 11:25 am
ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.