ജയ്പുര്‍: തന്റെ എംഎല്‍എ പെന്‍ഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഇക്കഴിഞ്ഞ ജൂലായ് 21-നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. പിന്നാലെയാണ് തന്റെ എംഎല്‍എ പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ...
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി പാര്‍ട്ടി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാര്‍ട്ടി താക്കീതും നല്‍കി. സുപ്രീംകോടതി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി : കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമയോചിതമായ പരിഹാരം ആവശ്യമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നത് വൈകിപ്പിക്കുന്നത് രാജ്യത്തിന് താങ്ങാൻ   കഴിയില്ലെന്നും ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ഊന്നിപ്പറഞ്ഞു. ധാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാലയിലെ അഗ്രിക്കള്‍ച്ചര്‍...
സ്പെഷ്യൽ റിപ്പോര്‍ട്ട്
ജയ്പുര്‍: ഈ വര്‍ഷാവസാനം രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി ജാട്ട് ഒത്തുചേരല്‍. മഹാകുംഭം എന്ന പേരില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന ജാട്ട് സമ്മേളനം സമുദായത്തിന്റെ ശക്തിപ്രകടനമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, ചില...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതിരിക്കുന്ന മോദിയെ ''മൗനി ബാബ'' എന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിയോജിപ്പുകള്‍ കെട്ടടങ്ങാതിരിക്കെ നിയമമന്ത്രി കിരണ്‍ റിജിജുവിനെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍. ജുഡീഷ്യറിയെക്കുറിച്ച് മന്ത്രി റിജിജു നടത്തിയ പരാമര്‍ശങ്ങളെ അധിക്ഷേപമെന്നു...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ (എന്‍.ജെ.എസി) റദ്ദാക്കിയ വിധിയെ പരാമര്‍ശിച്ച് സുപ്രീം കോടതിക്കെതിരേ ശക്തമായി ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് ചെയര്‍മാനെന്ന നിലയില്‍ ആദ്യമായി രാജ്യസഭയില്‍...
റിപ്പോര്‍ട്ട്
ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ആഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 നു രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.ഉപരാഷ്ട്രപതിയെന്ന നിലയില്‍ വെങ്കയ്യ നായിഡുവിന്റെ കാലാവധി 10/08/2022...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വിയെ വെട്ടിയാണ്...