റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഡിജിറ്റല് യൂണിവേഴ്സിറ്റി: ഹോസ്റ്റല്‍ വിപുലീകരണത്തിന് 27 കോടി
September 1, 2022 - 1:02 pm
തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കല്‍ത്തുക കിഫ്ബി വഴി കണ്ടെത്തി എക്സിക്യൂട്ടീവ് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മിക്കാന്‍ ഭരണാനുമതി.