റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സിക്ക് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇളവ്

September 1, 2022 - 12:58 pm

തിരുവനന്തപുരം: കെ.എസ്ആര്‍.ടി.സിയുടെ അടിയന്തരപ്രവര്‍ത്തനച്ചെലവുകള്‍ക്ക് എസ്.ബി.ഐയില്‍നിന്ന് എടുക്കുന്ന 50 കോടി രൂപയുടെ തുടര്‍വായ്പാക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നീ ഇനങ്ങളില്‍ ആവശ്യമായ 350 ലക്ഷം രൂപ ഒഴിവാക്കാന്‍ മന്ത്രിസഭാതീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *