തിരുവനന്തപുരം | ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം . ഗവര്‍ണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകള്‍...
തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സർവകലാശാലയുടെയും ഡോ. ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു. സിസ തോമസിനെതിരെ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഡോ. ശിവപ്രസാദിനെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമുണ്ടായിരുന്നു....
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്....
തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ അടങ്കല്‍ത്തുക കിഫ്ബി വഴി കണ്ടെത്തി എക്സിക്യൂട്ടീവ് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മിക്കാന്‍ ഭരണാനുമതി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ...