റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗതാഗാതനിയമലംഘന ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

August 10, 2022 - 11:15 am

കൊച്ചി: റോഡുകളില്‍ കാണുന്ന ഗതാഗാതനിയമലംഘനങ്ങള്‍ക്ക് ഉത്തരവാദി അധികൃതരാണ്. റോഡിലൂടെ യാത്ര ചെയ്യുന്ന നിങ്ങളുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമായി മടങ്ങിവരുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മള്‍ റോഡ് സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്? റോഡ് സുരക്ഷ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ് ജനം അതു സ്വീകരിക്കാത്തത്. നിലവാരമുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് നല്‍കിയാല്‍ അവര്‍ അത് സ്വീകരിക്കും. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ കരുതി മൂടിയില്ലാത്ത കാനകള്‍ അടിയന്തിരമായി മൂടിയിടണം.അപകടകരമായ രീതിയില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ ജനം പ്രതികരിക്കണം. കേരളം മുഴുവന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ലോകത്തൊരിടത്തും ഫലപ്രദമല്ല -ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *