റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമി മലയാളം മാസിക പ്രകാശനം ചെയ്തു

June 8, 2022 - 8:11 pm

മലയാളം മിഷന്റെ മുഖമാസികയായ ‘ഭൂമിമലയാളം’ ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് സ്വാലിഹ എം.വി., പി.ആർ.ഒ. ആഷമേരിജോൺ, എഡിറ്റർ യു. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *