റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ കമ്മിഷൻ സിറ്റിങ്ങ്; 24 പരാതി തീർപ്പായി

May 19, 2022 - 2:45 pm

കോട്ടയം: കേരള വനിതാ കമ്മിഷൻ കോട്ടയത്ത് സംഘടിപ്പിച്ച സിറ്റിങ്ങിൽ 24 പരാതി തീർപ്പാക്കി. ആറു പരാതി പോലീസ് റിപ്പോർട്ടിനായി അയച്ചു. കോട്ടയം പൊൻകുന്നം വർക്കി ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവർ പരാതികൾ കേട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *