
കോട്ടയം: കേരള വനിതാ കമ്മിഷൻ കോട്ടയത്ത് സംഘടിപ്പിച്ച സിറ്റിങ്ങിൽ 24 പരാതി തീർപ്പാക്കി. ആറു പരാതി പോലീസ് റിപ്പോർട്ടിനായി അയച്ചു. കോട്ടയം പൊൻകുന്നം വർക്കി ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി എന്നിവർ പരാതികൾ...
Read full story

