റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

April 29, 2022 - 10:28 am

കൊല്ലം: മലബാര്‍ എക്‌സപ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.50 വയസ്‌ പ്രായം തോേന്നിക്കും. കരുനാഗപ്പളളിക്കും കായംകുളത്തിനും ഇടയില്‍ ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ്‌ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌ ലുങ്കിയിലാണ്‌ തൂങ്ങിയത്‌. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക മാറ്റി. ഇതുമൂലം ട്രെയില്‍ ഒന്നര മണിക്കൂറോളം കൊല്ലത്ത്‌ പിടിച്ചിട്ടു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *