തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് ട്രെയിനുകൾ വൈകുന്നു. 11 ട്രെയിനുകളാണ് നിർത്തിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അമൃത എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍...
റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കാസര്‍ഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി തിരുന്നല്‍വേലിയിലെ ജെ....
റിപ്പോര്‍ട്ട്
കൊല്ലം: മലബാര്‍ എക്‌സപ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.50 വയസ്‌ പ്രായം തോേന്നിക്കും. കരുനാഗപ്പളളിക്കും കായംകുളത്തിനും ഇടയില്‍ ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ്‌ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌ ലുങ്കിയിലാണ്‌...
റിപ്പോര്‍ട്ട്
കൊല്ലം : തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കു നേരെ അപമര്യാദയായി പെരുമാറിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. .കോഴിക്കോട് പുതിയറ സ്വദേശി അജൽ ,ചേവയൂർ സ്വദേശി അതുൽ എന്നിവരാണ് അറസ്റ്റിലായത്. . മലബാർ...
റിപ്പോര്‍ട്ട്
വര്‍ക്കല: മലബാര്‍ എക്‌സ്പ്രസില്‍ തീപിടിച്ചു. പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു തീ പിടുത്തമുണ്ടായത്. യാത്രക്കാരെ മാറ്റി ഉടന്‍ തീ അണയ്ക്കൽ ആരംഭിച്ചതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീവണ്ടി വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്....