വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

July 7, 2022

ഇടുക്കി: ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്റെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ചെമ്മണ്ണാർ സ്വദേശി രാജേന്ദ്രൻറെ വീട്ടിലാണ് …

മലബാര്‍ എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

April 29, 2022

കൊല്ലം: മലബാര്‍ എക്‌സപ്രസിലെ ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്‌ലറ്റില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.50 വയസ്‌ പ്രായം തോേന്നിക്കും. കരുനാഗപ്പളളിക്കും കായംകുളത്തിനും ഇടയില്‍ ടോയ്‌ലറ്റിലെത്തിയ ഒരു യാത്രക്കാരനാണ്‌ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌ ലുങ്കിയിലാണ്‌ തൂങ്ങിയത്‌. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ …

ആലുവ ഗ്യാരേജ് റെയിൽവേ ഗേറ്റിൽ സ്ത്രീയുടെ മൃതദേഹം

April 29, 2022

കൊച്ചി: ആലുവയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു. ഗ്യാരേജ് റെയിൽവേ ഗേറ്റിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തുകയാണ്. അതിനിടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും ഒരാൾ പെരിയാറിലേക്ക് ചാടി. വൈകീട്ട് 6 മണിക്കാണ് സംഭവം. ആളെ …

ചെളി നീക്കുന്നതിനിടെ ഗംഗ കനാലില്‍നിന്ന് കണ്ടെത്തിയത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും

June 23, 2021

ഉത്തർപ്രദേശിലെ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ …

സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും

May 15, 2021

ന്യൂഡല്‍ഹി: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും. ശനിയാഴ്ച രാവിലെയോടെ മൃതദേഹം ഡല്‍ഹിയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തിലെത്തി …

തൃക്കുന്നപ്പുഴ കടല്‍തീരത്ത്‌ 70 വയസ്‌ തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം.

October 28, 2020

ഹരിപ്പാട്‌: തൃക്കുന്നപ്പുഴ കടല്‍തീരത്ത്‌ 70 വയസ്‌ പ്രായം തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. പളളിയാങ്കര പളളിമുക്കിന്‌ സമീപമാണ്‌ മൃതദേഹം കാണപ്പെട്ടത്‌ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 160 സെന്‍റിമീറ്റര്‍ ഉയരം, ഇരുനിറം, ശരീരത്തില്‍ വെളുത്ത പാടുകള്‍എന്നിവയുണ്ട്‌ . കയ്യില്‍ …

മലപ്പുറം കാളികാവ് സ്വദേശിയുടെ മൃതദേഹം അബുദാബി കടൽതീരത്ത്

September 4, 2020

മലപ്പുറം : മലപ്പുറം കാളികാവ് സ്വദേശിയെ അബുദാബി കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി എൻഎംസി ഗോൾഡ് പാർക്ക് ഉടമ നജീബിനെ മകൻ നിയാസിന്റെ (27) മൃതദേഹമാണ് കടൽതീരത്ത് കണ്ടെത്തിയത്. സെപ്റ്റംബർ ഒന്നുമുതൽ നിയാസിനെ കാണ്മാനില്ലായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില …

പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം

May 24, 2020

കോലഞ്ചേരി: പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലില്‍ മൃതദേഹം. പട്ടിമറ്റം ഡബിള്‍പാലത്തിനു സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. പെരുമ്പാവൂര്‍ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാര്‍ജ് പോര്‍ഷന്‍ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ …

തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

February 13, 2020

തൃശ്ശൂര്‍ ഫെബ്രുവരി 13: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന …