റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: തൃക്കാക്കര ഇന്‍ഫോ പാര്‍ക്കിന്‌ സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും 83 കുപ്പി ഹാഷിഷ്‌ ഓയിലും എംഡിഎംഎയും പിടികൂടി. യുവതി ഉള്‍പ്പെട എട്ടുപേര്‍ പോലീസ്‌ പിടിയിലായി. ആലപ്പുഴ വളളികുന്നം സ്വദേശി കൊല്ലക പടീറ്റതില്‍ മുഹമ്മദ്‌ സിറാജ്‌ (21), കല്ലമ്പലം സ്വദേശി ഇര്‍ഫാന്‍ മസില്‍ റിസ്വാന്‍ (23), വഴുതക്കാട്‌ സ്വദേശി അമൃതഗര്‍ഭ ശങ്കരനായരായണന്‍ (23), ചേര്‍ത്തല മണപ്പുറം സ്വദേശി വടക്കേകുന്നത്ത്‌ ജിഷ്‌ണു(22),തെക്കേമുറി പുളിയനൂര്‍സ്വദേശി ഏഴപ്പറമ്പില്‍ അനന്തു സജി(27), ഹരിപ്പാട്‌ ചിങ്ങോട്‌ സ്വദേശി മൂടോലില്‍ കിഴക്കേതില്‍ അഖില്‍ മനോജ്‌(24)ചാവക്കാട്‌ പിളളക്കാട്‌ സ്വദേശി പുതുവടതയില്‍ അന്‍സാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി തിരുത്താക്കിരി പുത്തന്‍ പുരക്കല്‍ കാര്‍ത്തിക (26) എന്നിവരാണ്‌പിടിയിലായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *