റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ഗിരിവർഗ്ഗ സംരക്ഷണ സമിതി സംസ്ഥാന വാർഷിക സമ്മേളനം ആനച്ചാലിൽ മെയ് 1- ന്

April 21, 2022 - 5:15 pm

ഇടുക്കി: കേരള ഗിരിവർഗ്ഗ സംരക്ഷണ സമിതിയുടെ 34-ാ മത് സംസ്ഥാന വാർഷിക പൊതുയോഗവും സമ്മേളനവും 2022 മെയ് ഒന്നാം തീയതി, ഞായറാഴ്ച രാവിലെ 10 മണിക്ക് ആനച്ചാൽ കെ ശശി നഗറിലെ എസ് ടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ശ്രീ രാഘവന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമൻ ചെല്ലപ്പൻ നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ രാമനാഥൻ സ്വാഗതം പറയും. ശ്രീ കെ ആർ ജയൻ, ശ്രീ പി വി റെജി, ശ്രീ കെ ജി മനോഹരൻ, ശ്രീ സുരേഷ് കുമാർ അരുവിളം ചാൽ എന്നിവർ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *