കശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

ജമ്മു: കശ്മീരില്‍ ജയ്ഷ്വ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് തീവ്രവാദികളെ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് വധിച്ചു. ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയിലെ ഖുര്‍ബത്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇതോടെ, കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കശ്മീര്‍ താഴ്വവരയില്‍ സൈന്യം കൊലപ്പെടുത്തുന്ന തീവ്രവാദികളുടെ എണ്ണം മൂന്നായി

Share
അഭിപ്രായം എഴുതാം