പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു

June 13, 2022

ശ്രീനഗര്‍: ദക്ഷിണകശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച ഭീകരര്‍ മൂന്നായി. കഴിഞ്ഞ മാസം റിയാസ് അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരനും മരിച്ചവരിലുണ്ട്. രാത്രി മുഴുവന്‍ തുടര്‍ന്ന പോരാട്ടം 12/06/22 രാവിലെ …

സൈന്യം ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

June 7, 2022

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഭീകരരാണെന്നും ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ തുഫൈല്‍ എന്നയാളുമാണെന്ന് സൈന്യം അറിയിച്ചു.ഇന്ന് രാവിലെ അഞ്ച് മണിക്ക് ചത്രാസ് ഗാന്ധി ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ പ്രദേശത്ത് സൈന്യവും …

കശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

April 12, 2022

ജമ്മു: കശ്മീരില്‍ ജയ്ഷ്വ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് തീവ്രവാദികളെ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് വധിച്ചു. ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയിലെ ഖുര്‍ബത്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇതോടെ, കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കശ്മീര്‍ താഴ്വവരയില്‍ സൈന്യം കൊലപ്പെടുത്തുന്ന തീവ്രവാദികളുടെ എണ്ണം മൂന്നായി